SPECIAL REPORTഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍; താല്‍ക്കാലിക രജിസ്ട്രാര്‍ പി. ഹരികുമാറിന് പകരം ചുമതല നല്കി; കെ.എസ്. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയാനും സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി മോഹന്‍ കുന്നുമ്മല്മറുനാടൻ മലയാളി ഡെസ്ക്10 July 2025 10:10 AM IST